സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

മരങ്ങൾ വെട്ടി നശിപ്പിക്കരുത്
ജലാശയങ്ങൾ മലിനമാക്കരുത്
മരങ്ങൾ നട്ടു വളർത്തണം
മണ്ണൊലിപ്പ് തടഞ്ഞീടാം
മഴവെള്ളം കെട്ടി നിർത്തണം
വരൾച്ചയെ നമുക്ക് തുരത്തീടാം
വരും തലമുറയ്ക്കായി കാത്തുവയ്ക്കാൻ
പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.

കാർത്തികേയൻ.എസ്
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത