17:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42548(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 1 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്താകയും നാശം വിതച്ച
കൊറോണയെന്ന മഹാമാരി
ആയിരമല്ല,പതിനായിരമല്ല
ജീവനെടുത്തൊരു മഹാമാരി
ചൈനയിൽ പൊട്ടി മുളച്ചയിത്
പല നാടുകളും കടന്നിവിടെത്തി
പേടിക്കണ്ട, ഇതിനെതിരെ
ജാഗ്രത തന്നെ നമുക്ക് വേണം
ഒത്തൊരുമിച്ച് നമുക്കിതിനെ
ഓടിച്ചിടാംഈ നാട്ടിൽ നിന്നും
ഓർക്കുക ചെയ്യുക ഈ കാര്യങ്ങൾ
മടിയും കൂടാതെന്നും നിങ്ങൾ തന്നെ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മുഖം മറയ്ക്കൂ
മാസ്ക് ധരിക്കൂ പുറത്തിറങ്ങൂ
ഇടവേളകളിൽ കൈകഴുകൂ
സോപ്പും വെള്ളവുമുപയോഗിച്ച്
ഇരുപത് സെക്കൻറ് കൈകഴുകൂ...
പരസ്പരം അകലം പാലിക്കൂ
രോഗം പടരുന്നത് ഒഴിവാക്കൂ
വീട്ടിൽ തന്നെയിരുന്നു കൊറോണയെ ഓടിക്കൂ...