ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*പരിസ്ഥിതി*

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഒന്നായ് ചേരൂ കൂട്ടുകാരെ
നമ്മുടെ ഭൂമിയെ രക്ഷിക്കാൻ
പുഴയും കുളവും തോടും എല്ലാം
മാലിന്യത്താൽ നിറക്കല്ലേ
വയലും തോടും കുളവും നികത്തി
ഭൂമി തൻ നീരുറവ വറ്റിക്കല്ലേ
ഇവയല്ലോ നമ്മുടെ ജല സ്രോതസ്സുകൾ
ഇവയെ ഒന്നായ് സംരക്ഷിക്കൂ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ
കാട്ടുമൃഗങ്ങളെ ദ്രോഹിക്കല്ലേ
കാടും കടലും പുഴയും തോടും
കുന്നും വയലും മലനിരകളും
എല്ലാം ഭൂമി തൻ വരദാനം
ഇവയല്ലോ നമ്മുടെ സമ്പത്ത്
എല്ലാം ചേർന്നൊരീ സുന്ദരഭൂമിയെ
സംരക്ഷിക്കാം നമുക്കൊന്നായ്
 

തമീമുൽ അൻസാരി
2 A ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത