ജി..എൽ.പി.സ്കൂൾ ആനപ്പടി/അക്ഷരവൃക്ഷം/വീട്ടിനുള്ളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിനുള്ളിൽ

മാരക വ്യാധി പടർന്നു
ഭീതിയേറും കാലം
മാനുഷ്യരെല്ലാരും ഒന്നായി
നേരിടേണം പാരിൽ
മുൻകരുതലാണ് മുഖ്യം
വേറെ മരുന്നില്ല താനും
മരണമാണ് മുന്നിലെന്ന
കാര്യം ഓർമ്മവേണം
വീടിനു വെളിയിലേക്ക്
വെറുതെ ഇറങ്ങേണ്ട
വേറെയാരും വീട്ടിലേക്ക്
വിരുന്നിനായി വേണ്ട
വൃത്തിയായി സോപ്പിനാലെ
കൈകൾ കഴുകാം
വൈറസിന്റെ വ്യാപനത്തെ
വരുതിയിൽ വരുത്താം
വീണുകിട്ടിയ വേളയിത്
വെറുതെ കളയേണ്ട
പട്ടിണിയാലെ വലയുന്നവരുടെ
പട്ടിണി മാറ്റാം
മാരകവ്യാധി പടർന്നു
ഭീതിയേറും കാലം

     

ഫാത്തിമ റിഷ
3 A ജി..എൽ.പി.സ്കൂൾ ആനപ്പടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത