W:POEM RELATED WITH CORONA

16:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DINASREE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

നിനച്ചിരിക്കാത്ത നേരത്ത്
കയറി വന്നൊരതിഥി
ലോകത്തെ വിറപ്പിച്ച
കൊറോണയെന്നൊരതിഥി
മഹാമാരിയായി ദുരിതം വിതച്ചു
കോവിഡ്19 എന്ന് പേരുമിട്ടു
വെറുമൊരു വൈറസിനു മുന്നിൽ
പകച്ചുനിന്നൂ മനുഷ്യർ
ഓര്ക്കാിപ്പുറത്ത് സ്കൂൾ അടച്ചു
പൂര്ത്തി യാകാത്ത പുസ്തകതാളുകൾ
നിറം പകരാത്ത ചിത്രങ്ങൾ
പറയാൻ എല്ലാം ബാക്കിയായി
ജാഗ്രതയോടെ മുന്നേറാം
സമൂഹവ്യാപനമൊഴിവാക്കാൻ
കൈകഴുകി പൊട്ടിക്കാം
ഈ രോഗചങ്ങലയെ പൊട്ടിക്കാം
ആശങ്കയുടെ പുലരി മാറി
സന്തോഷത്തിൻ പുലരിക്കായി
പ്രതീക്ഷയോടെ കാത്തിരിക്കാം
കൊറോണയെ തുരത്തീടാം........

നിഷാൽ അനൂപ് കെ
6 A കാവുംഭാഗം സൌത്ത് യു‌പിസ്കൂൾ തലശ്ശേരി നോര്ത്ത് സബ്ജില്ല
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=W:POEM_RELATED_WITH_CORONA&oldid=863169" എന്ന താളിൽനിന്ന് ശേഖരിച്ചത്