പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പകർച്ചവ്യാധികൾ

മനുഷ്യരാശി ആദ്യംനേരിട്ട പകർച്ചവ്യാധി പ്ലേഗായിരുന്നു.പിന്നെ ക്ഷയം,മലമ്പനി,കോളറ,സ്പാനിഷ് ഫ്ലൂ, കുഷ്ഠം,ടൈഫോയിഡ്,വസൂരി,ആന്ത്രാക്സ്,ഡെങ്കിപ്പനി,പോളിയോ,മന്ത്, സാർസ്,മേർസ്,എയ്ഡ്സ്,എബോള,സിക,നിപ തുടങ്ങിയ രോഗങ്ങളിലൂടെ ലോകത്ത് കോടികണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.ഇതിനെയെല്ലാം വൈദ്യശാസ്ത്രം അതിജീവിച്ചു.കോവിഡ്-19 നെ അതിജീവിക്കാനുളള ശ്രമത്തിലാണിപ്പോൾ ആധുനിക വൈദ്യശാസ്ത്രം.
ആദ്യകാലത്ത് മനുഷ്യസ‍ഞ്ചാരം വളരെ കുറവായിരുന്നു.ഇന്ന് യാത്രകളുടെ ബാഹുല്യം ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്കുളള രോഗപകർച്ചയുടെ സാധ്യത കൂട്ടുന്നു.ജനങ്ങൾ വൻതോതിൽ യാത്ര ചെയ്യുന്നതാണ് രോഗങ്ങൾ അതിവേഗം പടരാനിടയാകുന്നത്.അതുകൊണ്ട് കഴിവതും നമ്മൾ യാത്രകൾ ഒഴിവാക്കുക.ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക. അങ്ങനെ നമുക്ക് കോവിഡ്-19 നെ അതിജീവിക്കാം.

അൽ ജാസ്ന
8 B പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം