ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/ ഒന്നാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42057 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ ഒന്നാമൻ | ഒന്നാമൻ ]] {{BoxTop1 | തലക്കെട്ട്= ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നാമൻ

                                                 ഒന്നാമൻ



ഒന്നാമൻ കുന്നിനെ മേച്ചു്
രണ്ടാമൻ ചെണ്ട കൊട്ടി
മൂന്നാമൻ മുത്തു വാരി
നാലാമൻ നാണം കൊണ്ടു
അഞ്ചാമൻ പുഞ്ച വിതച്ചു
ആറാമൻ ആർത്തു വിളിച്ചു
ഏഴാമൻ ഏഴില്ലം കെട്ടി
എട്ടാമൻ കൊട്ടാരം കെട്ടി
ഒൻപതാമൻ അമ്പലം കെട്ടി
പത്താമൻ പത്തായം തീർത്തു

                                                  ആരോൺ ശിവ
                                                     1A
 

ആരോൺ ശിവ
1A ജി എം എച് എസ് നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത