ഉള്ളടക്കത്തിലേക്ക് പോവുക

കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഒന്നിക്കാം ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിക്കാം ഒരുമയോടെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിക്കാം ഒരുമയോടെ

കരുതലോടെ നീങ്ങിടാം
ഒരുമയോടെ നേരിടാം
കൊറോണയെന്ന മാരിയെ
തുരത്തിടാം ഭൂമുഖത്തുനിന്ന്
നിസ്സാരനല്ലിവൻ
ലോകം മുഴുവൻ കറങ്ങി വിനാശം വിതയ്ക്കുന്ന
കോവിഡെന്ന ഭീകരൻ
അകന്നിടാം ഒരല്പ കാലം
വരും കാലം അടുക്കുവാനായി
കഴുകിടാം കരങ്ങളിടക്ക്
ധരിച്ചിടാം മുഖാവരണം.

മിൻഹാ ഫാത്തിമ
6A കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത