ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''അകലാം.............അതിജീവിക്കാം '''

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാം.............അതിജീവിക്കാം

ഒരു ഗ്രാമത്തിൽ പാവപ്പെട്ട കുടുംബമുണ്ടായിരുന്നു.അ വീട്ടിൽ ഒരു ഉമ്മയും ഉമ്മുമയും പിന്നെ ഒരു പെൺക്കുട്ടിയുമായിരുന്നു താമസിച്ചിരുന്നത്. അവർ സന്തോഷാത്തോടെ ജീവിച്ചിരുന്ന കാലത്താണ് കൊറോണ എന്നാ മഹാ മാരി ലോകമെമ്പാടും പരക്കുന്നു എന്നാ വിവരം അവർ അറിഞ്ഞത്‌. പിന്നെ പിന്നെ കൊറോണ കൂടി വന്ന സാഹചര്യത്തിൽ ആ കുട്ടി പഠിക്കുന്ന സ്കൂളും അടച്ചു. പിന്നെ മദ്രസയും അടച്ചു. പിന്നെ അവൾക്ക് ഒരുപാട് കുട്ടുകാർ ഉണ്ടായിരുന്നു. പിന്നെ അവൾക്ക് ബന്ധുവീട്ടിൽ പോവാൻ ആഗ്രഹിച്ചു. അതും കൊറോണ കാരണത്താൽ നടന്നില്ല. പിന്നെ അവൾ വീട്ടിൽ വായിച്ചും കളിച്ചും കഴിഞ്ഞു.പിന്നെ പിന്നെ അവൾ സ്കൂൾ തുറന്നലോ എന്ന് ആഗ്രഹിച്ചു. പിന്നെയാണ് അറിന്നത് സ്കൂൾ ഇനി നാലു മാസം കഴിഞ്ഞു മാത്രമേ തുറക്കൂ എന്ന്. പിന്നെ അവൾ തന്റെ കൂട്ടുകാരെ കണ്ടിരുന്നെങ്കിൽ. അതിനും അവൾക്ക് സാധിച്ചില്ല. ഉമ്മ അവളോട് പറഞ്ഞു :കൊറോണയിൽ നിന്ന് രക്ഷനേടാനല്ല നാം വീട്ടിൽ ഇരിക്കുന്നത്. സ്കൂൾ ഇപ്പടുത്ത് തുറക്കുമെന്ന്. അവളതുക്കേട്ട് സ്കൂൾ തുറക്കുന്നതും കാത്തിരിക്കുകയാണ്.

                          വരു ഒറ്റക്കെട്ടായ് കൊറോണ എന്ന മാരിയെ തുരത്താം. 
നദ ഫാത്തിമ എ കെ
5 A ജി.യു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ