എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അക്കരെ ഇക്കരെ പോകാം

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അക്കരെ ഇക്കരെ പോകാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്കരെ ഇക്കരെ പോകാം

അക്കരെ ഇക്കരെ പോകാം
കാടും മേടും കാണാം
ആനയും ആമയും കളിക്കാം
തവളയെപോലേ ചാടാം
ആടിപ്പാടി പോകാം
അച്ഛനെയും അമ്മയും കൂട്ടാം
അക്കരെ ഇക്കരെ പോകാം

മുഹമ്മദ്‌ അമീൻ. എസ്
2D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത