ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാമാരി

15:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊറോണ എന്നൊരു മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണ എന്നൊരു മഹാമാരി


മാരി മാരി മഹാമാരി
കൊറോണ എന്നൊരു മഹാമാരി
കൊറോണ നമുക്ക് വരാതിരിക്കാൻ
കൈകൾ രണ്ടും ശുചിയാക്കൂ
വ്യക്തി ശുചിത്വം പാലിക്കൂ
വീടും പരിസരവും ശുചിയാക്കൂ
സാമൂഹിക അകലം പാലിക്കൂ
ഒറ്റക്കെട്ടായി നിന്നുകൊണ്ട്
കൊറോണയെ നമുക്ക് തോൽപിക്കാം

 

ജാനകി ആർ
3 B [[|ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി]]
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത