Login (English) Help
മാരി മാരി മഹാമാരി കൊറോണ എന്നൊരു മഹാമാരി കൊറോണ നമുക്ക് വരാതിരിക്കാൻ കൈകൾ രണ്ടും ശുചിയാക്കൂ വ്യക്തി ശുചിത്വം പാലിക്കൂ വീടും പരിസരവും ശുചിയാക്കൂ സാമൂഹിക അകലം പാലിക്കൂ ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊറോണയെ നമുക്ക് തോൽപിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത