സി എം ജി എച്ച് എസ് എസ് കുറ്റൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ലോകം കീഴടക്കി
വരുന്നു ഭീകരൻ
വീട്ടിലിരുന്നവർക്കാശങ്ക
യേകിയും പേടിയുണർ-
ത്തിയും വരുന്നു ഭീകരൻ
കൊറോണക്കാരൻ
ആശങ്കയേകി
പുറത്തിറങ്ങാനാകതെ
കഷ്ടപ്പെടുന്നു പാവങ്ങൾ
ജാതിയില്ല, മതമില്ല
വേർതിരിവില്ലാതെ
സഹായിക്കുന്നു
മനുഷ്യർ...
മരണം വിതച്ച്
ആർത്തുല്ലസിക്കുന്ന
കൊറോണയ്ക്കെതിരെ
പോരാടാം ഒന്നിച്ച്

 

സാനിയ രാജു
8 C സി എം ജി എച്ച് എസ് എസ് കുറ്റൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത