കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണക്കാലം

കോറോണ മാറിപ്പോയാലോ......
ഓടിച്ചാടിക്കളിക്കല്ലോ.....
കൂട്ടുകാരെ കാണാലോ ...
 പാട്ടുപാടി നടക്കാല്ലോ....

കോറോണ മാറിപ്പോയില്ലേൽ
കൂട്ടുകൂടി നടക്കില്ല
കൂട്ടുകാരെ കാണില്ല
പാട്ടു പാടി കളിക്കില്ല...

ഋഷി മുകേഷ്
3 A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത