സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''കുട്ടിക്കളുടെ കൊറോണകാലം!!!!

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23512 (സംവാദം | സംഭാവനകൾ) (,,,,,,)
കുട്ടികളുടെ കൊറോണ കാലം


അമ്മയെ അനുസരിക്കാം
ആഘോഷങ്ങൾ ഒഴിവാക്കാം
ഇരുകൈകളും വൃത്തിയാക്കാം
ഈശ്വര പ്രാർത്ഥന വീട്ടിൽ നടത്താം
ഉള്ളതുക്കൊണ്ട് ഊണ് കഴിക്കാം
ഊഞ്ഞാലാടാം, പന്ത്കളിക്കാം വീട്ടിൽ തന്നെ
ഋഷിവര്യൻമാരെ പോലെ ധ്യാനം ചെയ്യാം
എഴുന്നേൽക്കാം രാവിലെ അമ്മയെ
സഹായിക്കാൻ
ഏർപ്പെടുത്താം ഭക്ഷണം വേണ്ടവർക്ക്
ഐക്യത്തോടെ കഴിയാം മതഭേദമന്യേ
ഒത്തിരി സനേഹം പങ്കുവയ്ക്കാം
ഓർക്കാം സഹജീവികളെ
ഔചിത്യം വേണ്ട, ആവശ്യക്കാർ നമ്മൾ
അംഗബലം കാത്തു സൂക്ഷിച്ചീടാം

അൻവർ റിഹാൻ ഇ.എ
II D സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത