ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ഹായ് കൂട്ടുകാരെ ഇപ്പോൾ നമ്മുടെ രാജ്യത്ത് കൊറോണ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വന്നില്ലേ , നിപ്പ വന്നില്ലേ .അതെല്ലാം നാം അതിജീവിച്ചില്ലേ .പിന്നെന്തിന് നാം പേടിക്കണം .കൂട്ടുകാരുടെ നല്ലൊരവധിക്കാലം കൊറോണ മൂലം നഷ്ടമായി.സാരമില്ല.അവധിക്കാലം ഇനിയും വരും .എന്നാലും നമുക്ക്‌ സന്തോഷിക്കാൻ വകയുണ്ട് .കള്ള് ഷാപ്പുകൾ പൂട്ടിക്കാനും കുടി നിർത്തിക്കാനും ആരെല്ലാം ശ്രമിച്ചതാണ് .നടന്നില്ല.എന്നാൽ കാണാൻ പോലും സാധ്യമല്ലാത്ത ഒരു അണു വിചാരിച്ചപ്പോൾ നടന്നില്ലേ !പ്രകൃതിയിൽ നിന്നും ശുദ്ധ വായു കിട്ടുന്നുണ്ട് അപകടമരണങ്ങളും കേൾക്കാനില്ല.നമ്മുടെ - എല്ലാ പ്രവാസികൾക്കും നമ്മുക്കും നാടിനും വേണ്ടി പ്രാർത്ഥിക്കാം

കാർത്തിക് .എസ്‌ .എം
2 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം