ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/മരുന്നില്ലാ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbs vakkom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരുന്നില്ലാ മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരുന്നില്ലാ മഹാമാരി

കോവിഡ് -19 വൈറസ്
കൊറോണ എന്നൊരു വൈറസ്
പടർന്നു കയറും വൈറസ്
നാടിനുഭീഷണി വൈറസ്
ആളെകൊല്ലും വൈറസ്
വ്യാധിയിൽ നിന്നും രക്ഷനേടാൻ
വായും മൂക്കും മൂടിടാം
സോപ്പുകൊണ്ട് കൈ കഴുകിടാം
അകലം തമ്മിൽ പാലിച്ചിടാം
വീടിനുള്ളിൽ കഴിഞ്ഞിടാം
ചൈനയിൽ നിന്നൊരു വൈറസെ .....
കൊറോണ എന്നൊരു വൈറസെ .....
പോരാടുന്നു ഞങ്ങളിതാ
കോവിഡ് എന്നൊരു മഹാമാരിയെ
തുടച്ചുനീക്കാൻ ഒറ്റക്കെട്ടായി മുന്നേറുന്നു
നാടിൻ മക്കൾ ഞങ്ങളിതാ ......
 

അംബാലിക വി സാജൻ
2 A ജി എൽ പി ബി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത