(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്കായൊരു കുട
പരിസരമാകെ കീടാണു
ശുചിയാക്കീടാം എപ്പോഴും
വൃത്തിയിൽ നമ്മൾ നടക്കേണം
നാടിൻ വൃത്തി നന്മയ്ക്ക്
മാലിന്യത്താൽ മുങ്ങിയനാടിനെ
കൈ പിടിച്ചു ഉയർത്തിടാം
തൈകൾ നട്ടു പിടിപ്പിച്ച്
ഭൂമിക്കായൊരു കുടചൂടീടാം