ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്


പെട്ടെന്നൊരു നാളിൽ വന്നു പെട്ടു
ലോകമെമ്പാടും പടർന്നു വന്നു
മനുഷ്യ ജന്മങ്ങൾ ഭീതിയിലായി
മരുന്നും മന്ത്രവുമൊന്നുമില്ല
ജീവൻ കുറേ പൊലിഞ്ഞു പോയി
കണ്ണീരിലാഴ്ന്നു ഏറെ ജന്മങ്ങൾ
കാരുണ്യവാനാം ജഗദീശ നോട്
എളിമയോടെ പ്രാർഥിക്കാം
കരുതലോടെ മുന്നേറാം
ഒരുമയോടെ നിന്നീടാം


 

അനന്യ കെ
4 A ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത