ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ വൈറിഡേ എന്ന് കുടുംബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ . വൈറസ് മൃഗങ്ങളിലും മനുഷ്യരിലും രോഗങ്ങൾ ഉണ്ടാക്കും കടുത്ത ചുമയും ശ്വാസതടസ്സവും പനിയും ആണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ 2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയതരം കൊറോണാ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നരോഗിയിലായിരുന്നു ഇത് ആദ്യമായി തിരിച്ചറിഞ്ഞത്കോവിഡ് - 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത് ഇത് വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു ഇറ്റലിയിലും ഇറാനിലും ഇ വൈറസ് ബാധയേറ്റ് നിരവധി പേർ മരണമടഞ്ഞു ഇതുവരെ ഇതി ന് ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല അതിനാൽ നമ്മൾ കൊറോണ യെ പ്രതിരോധിക്കാൻ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും എല്ലാവരോടും ഒരു സെൻറീമീറ്റർ അകലം പാലിക്കുകയും ചെയ്യുക വലിയ ഒരു മഹാമാരി അതിജീവിച്ചവരാണ് നമ്മൾ കേരളീയർ നമുക്ക് കൊറോണയെയും അതിജീവിക്കാം.കോറോണേയ്ക്ക് മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ പല മരുന്ന് ഗവേഷണ സ്ഥാപനങ്ങളും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളും മരണത്തിൽ നിന്ന് രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട് അതിനാൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. "Stay home staysafe"


ഏയ്ഞ്ചൽ വിജിന
3 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം