പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷംമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


നമ്മള് എന്ത് പിഴച്ചു.
ഈ മഹാമാരിതൻ
കരവലയത്തിൽ കിടന്നു പിടയാൻ
ആരിലോ ദുഷിച്ച ചിന്തയിൽ പിറന്ന
മാരിയല്ലോ കൊറോണ

ലോകത്തിലെ മാനവരാശിക്ക് മൃത്യു എന്നാ മഹാമാരിയെ
സമ്മാനിച്ച സൃഷ്ടി കർത്താവെ നിന്നെ എന്ത് പേരിട്ടു വിളിക്കണം
നിന്നെ മൃത്യു തൻ രാജാവ് എന്ന്
പാടി പുകഴ്ത്തണോ
 


Anakha M B
8 C PHS Pathiyoor
Kayamkulam ഉപജില്ല
Alappuzha
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത