അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvchd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മഴ മാറീല്ല
മാനം തെളിഞ്ഞില്ല
ഓണമിങ്ങെത്താറായി
തൊടി കാടുപിടിച്ച് കിടപ്പാണ്
പൂക്കൾ വിടർന്നീല്ല
പൂക്കളമെങ്ങനെ തീർക്കും
വാഴകളെല്ലാം തന്നെ
കാറ്റിൽ മറിഞ്ഞു പോയി
പൂക്കളമൊരുക്കിയില്ല
സദ്യയൊരുക്കിയില്ല
ഇടിനാദം കേൾക്കുമ്പോൾ
കിളികൾ പേടിച്ചിരിക്കുന്നു
മിന്നൽ കാണുമ്പോൾ ഞാനും-
ഓടി അമ്മതൻ മടിയിലൊളിക്കുന്നു.



 

മിൻഹ ഫാത്തിമ
3 ബി അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത