ഉള്ളടക്കത്തിലേക്ക് പോവുക

എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/മഴക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39404 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴക്കവിത <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴക്കവിത


 മഴ മഴ മഴ മഴ വന്നു
മാനത്തു നിന്നൊരു മഴ വന്നു
ഇടിയും മിന്നലും ഒരുമിച്ച്
പേടിച്ച് ഒരു ഉണ്ണിക്കുട്ടൻ
എന്തൊരു ശബ്ദമാണ് ഈ മഴയ്ക്ക്
കുളവും തോടും നിറയുന്നു
 കലകലശബ്ദം കേൾക്കുന്നു
 മഴ മഴ മഴ മഴ ഹോയ് ഹോയ്
 മാനത്തു നിന്നൊരു മഴ വന്നു.

 

രാകേന്ദു .ആർ
4 എം.എസ്.സി . എൽ .പി .സ്കൂൾ. കലയപുരം .
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത