ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം


ആദ്യമായി അമ്മതൻ കൈപിടിച്ച്
ചിണുങ്ങി ചിണുങ്ങി ഞാൻ വന്നൊരു നാൾ
ബലൂണും മിഠായിയും കണ്ട നേരം
സന്തോഷമായി എൻ മനം നിറഞ്ഞു.
അക്കവും അക്ഷരവും പഠിച്ചു ഞങ്ങൾ
പാട്ടുകൾ പാടി രസിച്ചു ഞങ്ങൾ
വർഷങ്ങൾ ഓരോന്നായി മാഞ്ഞു പോയി
പിരിയാൻ പറ്റാത്തയെൻ കൂട്ടുകാരെ
മറക്കാൻ പറ്റാത്തയെൻ ഗുരക്കൻമാരെ
വിട്ടുപോകേണ്ട നാളടുത്തു.
ഒത്തിരി സങ്കടമെന്നുള്ളിലാർന്നു
എങ്കിലും ജീവിതത്താളുകളിൽ
മധുവൂറുന്ന ഓർമകളായ്
എന്നും നിറഞ്ഞീടുമെൻ വിദ്യാലയം


 

മുഹമ്മദ് ഹനാൻ
4 A ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ