വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മാങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
മാങ്ങ


എൻറെ വീടിൻ
 മുൻപിൽ
ഉണ്ട് നല്ല മാവ്
മാവിൻ മുകളിൽ ഏറെ
നല്ല നല്ല മാങ്ങ
മാങ്ങ കൊത്തി തിന്നാൻ
കിളികൾ പാറി എത്തും.
 

ശിവഗംഗ
1 A വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത