സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ മുക്ത കേരfw

കൂട്ടുകാരെ tIട്ടിടേണം സർക്കാരിന്റെ നിർദേശങ്ങൾ കേട്ട കാര്യം ചെയ്ത്തീടേണം കൃത്യമായി തന്നെ

കൊറോണ വ്യാധി നാട്ടിൽ നിന്നും തുരത്തീടാം പാലിച്ചീടാം നിയമങ്ങൾ പറയുംപോലെ കൈയും കാലും വൃത്തിയാക്കും സോപ്പ് സാനിറ്റേയിസറും ഉപയോഗിച്ച് ഫലം ഉത്തമo തന്നെ

ലോക്കഡോൺ കാല¯mണേ നമ്മൾ മിത ശീലം പാലിച്ചീടാം മാതാപിതാക്കളെ അനുസരിച്ചീടാം കൊച്ചു കൊച്ചു കൃഷികളും ഇടക്കിടെ നനക്കലും ചെയ്തീടാം കൂട്ടുകാരെ തന്നാലാവും വിധം

പ്രാർ ത്ഥിക്കുന്ന നേരമതിൽ ഓർത്തീടേണം കൂട്ടുകാരെ മാറ്റീഎടുക്കുക ശീലമൊന്നായി മാറ്റാം നാടിനെ നമുക്കൊന്നായി കൊറോണ മുക്ത കേരളമായി


എഡ്വിൻ ഫ്രാൻസിസ് Std 2B