G.L.P.S. Valarad/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ


നമ്മുടെ നാടിനും സമൂഹത്തിനും
 നന്മ വരാനായി
 നമുക്ക് ഒത്തൊരുമിച്ച്
 പ്രവർത്തിക്കാം നല്ലൊരു നാളേക്കായി
 രോഗങ്ങളെ അതിജീവിക്കാം
 ഒറ്റക്കെട്ടായി പ്രവർത്തിക്കാം
 ജാഗ്രതയോടെ ജീവിക്കാം
 ആശങ്കകൾ ഒഴിവാക്കാം
 ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാം
 നാമോരോരുത്തരും നാടിൻറെ
 നന്മയ്ക്കായി പ്രവർത്തിക്കാം
 പൊരുതാൻ നമുക്ക് ഈ രോഗത്തെ
 സമാധാനത്തോടെയും
സന്തോഷത്തോടെയുമുള്ള
 ജീവിതം ആവാൻ
 നാം ഓരോരുത്തർക്കും പ്രാർത്ഥിക്കാം
 

അനുഷ്മിക
1 B ജി എൽ പി എസ് വളരാട്, മലപ്പുറം, മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=G.L.P.S._Valarad/അക്ഷരവൃക്ഷം/ഒരുമ&oldid=859805" എന്ന താളിൽനിന്ന് ശേഖരിച്ചത്