സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അക്ഷരവൃക്ഷം/സാന്ത്വനം

11:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാന്ത്വനം

ഹൃദയം നിറയെ
നീറുന്ന നൊമ്പരം
അതിൽ നിന്നും ഉയരുന്നു
സ്നേഹസാന്ത്വനം
നൽകേണം പുനർജന്മം
രോഗമുക്തിയായ്
ഏകേണം എന്നെന്നും ലോകമാകെ
നമിക്കുന്നു ദൈവമേ ഞങ്ങളൊന്നായ്
നൽകേണം സന്തോഷം ഭൂവിലാകെ
 

എമീമ എസ്. എക്സ്
8A സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത