ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



അങ്ങ് ചൈനയിൽ നിന്നും വന്നൊരു മഹാരോഗം
ലോകം മുഴുവൻ കറങ്ങിയ രോഗം
നാട്ടാരെല്ലാം പിടിയിലായി
വന്നവർ കണ്ടവർ വീണുകിടന്നു
ശ്വാസം കിട്ടാതൊടിനടന്നു
ലോകരെല്ലാം മണ്ടിയൊളിച്ചു
 കാണാമത്തിനൊരു അന്ത്യം വേണം
ഇങ്ങു കേരളനാട്ടിലും വന്നൊരു രോഗം
ഒന്നിച്ചു നിന്നാൽ ശ്രദ്ധിച്ചുനിന്നാൽ
രോഗവും ഓടും വ്യാധിയുമൊടും
 

സിയാ ഫാത്തിമ
4 എ ബി ടി കെ എൽ പി എസ് ഫാത്തിമാപുരം കോട്ടയം ചങ്ങനാശേരി
ചങ്ങനാശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത