കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/വൈറസ്

11:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

പ്രഭാത കിരണങ്ങൾക്കപ്പുറം ......പറമ്പിൽ
തൊട്ടാവാടി പൂക്കൾ ഉണ്ടെന്നും
ഉച്ചമയക്കത്തെ ഇളം കാറ്റു വന്ന്
തലോടി തടവുമെന്നും
അഞ്ചുമണി വെയിൽ
ഊൺ മേശപ്പുറത്ത് വിരിയുമെന്നും
മാനവ ഹൃത്തിൽ പാഠം നൽകി
ഇന്നലെ തേടിയെത്തിയ മഹാമാരി

ആകാശ്.എ
2 B കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത