Schoolwiki സംരംഭത്തിൽ നിന്ന്
GO CORONA
വുഹാനിൽ തുടങ്ങിയ മഹാമാരി
കോവിഡ്-19എന്നൊരുമാരി
സംഹാരത്താണ്ഡവമാടിയനേരം ലോകം വിറച്ചു
U.S വിറച്ചു U.K യും ITALYയും ,FRANCE ഉം അങ്ങനെയങ്ങനെ
ലോകരാഷ്ട്രങ്ങളെല്ലാം ഞെട്ടി തരിച്ചു
പിടിച്ചുകെട്ടാനാവില്ലിതിനെ എന്നവർ ഭയന്നുവിളിച്ചു ഒന്നാകെ
കൊറോണ എത്തി ഈ കൊച്ചു കേരളത്തിലും
ആരും വിറച്ചില്ലിവിടെ
പ്രളയം രണ്ടും വന്നപ്പോഴും ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴും
നിപ്പ ഭീതി വിതച്ചപ്പോഴും ഒരുമായായി അരുമായയ് നേരിട്ടവർ നമ്മൾ
കോവിഡിന് മുന്നിൽ വിറച്ചതില്ല ഒപ്പം നിൽക്കാൻ കൂടെ നടക്കാൻ
ചങ്കൂറ്റമുള്ളൊരു ഭരണാധികാരിയായി നമ്മുടെ മുഖ്യൻ പിണറായി വിജയനും
അമ്മ എന്ന് കേരളമക്കൾ ഓമനയോടെ വിളിച്ചൊരു ടീച്ചറും ധൈര്യം പകർന്നു
ഊണും ഉറക്കവും എല്ലാം കളഞ്ഞു
കാവലായി ഭൂമിയിൽ മാലാഖമാരും
IASഉം IPSഉം DOCTOR മാരും
കേരളമാകെ ഒത്തൊരുമിച്ച്
തോൽക്കില്ല നമ്മൾ
തോൽക്കാൻ ആവില്ല നമ്മൾക്ക്
വീണ്ടും വസന്തം ഉണരണം
അതിജീവന മന്ത്രമുയരേണം
ഒരു മീറ്റർ അകലം പാലിക്കാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടു മറച്ചിടാം
സോപ്പും സാനിറ്റൈസറും ഉപയോഗിച്ചു കൈകൾ നിരന്തരം കഴുകിടാം
വീട്ടിൽ SAFE ആയി ഇരിക്കേണം
കൂട്ടം കൂടി നടക്കരുത്
ചെത്തി നടക്കരുത് ഈ നാളിൽ തുരത്താം നമുക്കീ മഹമാരിയെ..........
|