എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/നന്ദി

11:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44528lmslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്ദി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദി

കുട്ടികളായ ഞങ്ങൾക്കീ-
കൊറോണ കാരണം
വിദ്യാലയദിനങ്ങൾ മുടങ്ങി എന്നാലും
ഞങ്ങളുടെ കളിചിരികൾ കോർത്തിണക്കി
വിജ്ഞാനമുത്തുകളാൽ മാലകോർത്തീടാൻ
അധ്യാപകക്കൂട്ടാമൊന്നായ്
പണിപ്പെടുന്നീനാളിൽ
ഞങ്ങൾ നമിച്ചിടുന്നു നന്ദിയോടെ

അഭിനവ് G S
1 A LMS LPS മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത