സുഖവും ദുഖവും ഇടകലരുന്ന ജീവിതമങ്ങനെ നീളുന്നു ജനനം മരണം എല്ലാമങ്ങനെ ഉരുളുന്നൊരു ജീവിതചക്രം മാധുര്യത്താൽ നോക്കുമ്പോൾ മധുരിമ കലരും ജീവിതമേ സ്വയമേ തന്നെ വിശ്വാസം ആർജിക്കേണം നാമെല്ലാം ...