എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വ കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കാര്യങ്ങൾ

1.തുമ്മുമ്പോൾ തൂവാല കൊണ്ട് വായ മൂടണം

2.പുറത്തേക്ക് പോയാൽ കൈ സോപ്പിട്ട് കഴുകണം.

3.ദിവസവും 3 നേരം കുളിക്കണം.

4.പുറത്തേക്ക് പോകുമ്പോൾ മുഖം മറയ്കണം.

5.ദിവസവും പല്ല് തേക്കണം.

6.നഖം മുറിയ്കണം.

മുഹമ്മദ് റാസി
2ബി എ എം എൽ പി സ്കൂൾ വേങ്ങര കുട്ടൂ൪
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം