ജി.എച്ച്.എസ്. എസ്. കുമ്പള/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


പണ്ട് ഒരു കുഗ്രാമത്തിൽ ഒരു കൃഷി കാരൻ ഉണ്ടായിരുന്നു അയാൾക് കൃഷി എന്ന് വെച്ചാൽ ജീവനായിരുന്നു. അദ്ദേഹം ദിവസവും നന്നായി അധ്വാനിച്ചു അദ്ദേഹേത്തിന് വേണ്ടത്ര സാദനങ്ങൾ ഉണ്ടാക്കി സംബന്ധിച്ചു എന്നിട്ട് വേണ്ട സദനങ്ങൾ വീട്ടിലേക് കൊണ്ട് പോവോമായിരുന്നു. അദ്ദേഹെതിണ്ടേ മക്കൾ അദ് ആസ്വദിച്ച കഴിക്കുമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ചെറിയ മകൻ പറഞ്ഞു എല്ലാവരും വിശവാസികുന്നധ് കൃഷി വളരെ താണ പണി എന്നാണ്. അപ്പോൾ ആ കൃഷികാരൻ പറഞ്ഞു എന്ന് പോലെ ഉള്ള കൃഷിക്കാർ ഉണ്ടാക്കിയതാണ് അവ്വർ എല്ലാ ദിവസം വെട്ടി വിഴുങ്ങുന്നത്. അദ്ദേഹം അത് ഒകെ പറഞ്ഞു കൊടുത്ത് മക്കൾ ഉറക്കി. പിറ്റേന്ന് രാവില്ലേ അദ്ദേഹം പണി സാധനം എടുത്ത് പാടത്തെക്ക് നടന്നു പാതി വഴിലേക്ക് എത്തുമ്പോൾ എന്തു ശബ്ദം കേട്ടോ അപ്പോൾ അദ്ദേഹം പാടത്തേക് ഓടി ചെന്ന് നോക്കി അപ്പോൾ കൊറയ ആൾകാർ ഉണ്ടായിരുന്നു. അതിന് ഒപ്പം രണ്ട് ജെ സി ബി ഉണ്ടായിരുന്നു അവർ പടം ഇടിച്ച തകർത്ത് നേരെത്തുന്നു ഉണ്ടായിരുന്നു അപ്പോൾ കൃഷികാരൻ ഓടി ചെന്ന് ചോദിച്ചു എന്താണ് നിങ്ങൾ ചെയുന്നത് അപ്പോൾ ഒരാൾ പറഞ്ഞു ഇവിടെ വലിയ സ്ഥാപനം വരുന്നു. അപ്പോൾ കൃഷിക്കാരൻ പറഞ്ഞു ഇദ് എന്റെ സ്ഥലമാണ് എന്ന് അവർ പറഞ്ഞു ഇന്ന് മുതൽ ഇദ് ഞങ്ങുളുടെ സ്ഥലമാണ് കൃഷികാരൻ പറഞ്ഞു ഇദ് തെറ്റാണ് ഞൻ പോലീസിനെ വിളിക്കും അപ്പോൾ അവിടെ ഉള്ള എല്ലാവരും ചിരിച്ചുകൊണ്ട് പറഞ്ഞു പൂ വിളിക് ഞങ്ങള്ക് ഗവണ്മെന്റ് അനുമതി ഉണ്ടന്ന് പരഞ്ഞൂ അദ്ദേഹം ആ സ്ഥലത്തിന് വേണ്ടി പോരാടി പക്ഷെ ആരും അദ്ദേഹത്ത സഹായിച്ചില്ല. അദ്ദേഹം പറഞ്ഞു നിങ്ങൾ പരിസ്ഥിദിയ വേദനിപ്പിച്ചാൽ നിങ്ങള അനുഭവിക്കും എന്ന് പറഞ്ഞു അദ്ദേഹം പട്ടിണി മൂലം കുടുമ്പത്തൂടെ കൂടെ ആത്മഹിത്യ ചെയ്‌തു. കൊർച് കാലത്തിനു ശേഷം ആ പടം മുഴുവൻ സ്ഥാപനം കൊണ്ട് നിറഞ്ഞു ആ കൃഷികാരൻ പറഞ്ഞ പോലെ തന്നെ സംഭവിച്ചു വെള്ളം നിക്കാൻ പറ്റാത് വെള്ള പോകാം, ഉരുൾ പൊട്ടൽ, എന്ന്ദ് ഒക്കെ സംഭവിച്ചു. വികസനം വരാൻ വേണ്ടി പടങ്ങൾ ഇല്ലാദേ അക്കോഗായും, മലകൾ ഇടിച്ച മാറികുഗയും, മരങ്ങൾ നശിപ്പിക്കാനും പാടില്ല നമ്മൾക്ക് ഭക്ഷണം ഉണ്ടാക്കി തെരുന്ന് കൃഷികാരെ കുട്ടാപ്പെടുതുക്കയും ചെയ്യേരുത് നമ്മൾക്ക് ഭക്ഷണം ഉണ്ടാക്കി തന്നെ അവർ പട്ടിണി മൂലം ആത്മഹത്യാ ചെയുകയും ചെയുന്ന എന്നിട്ട് നമ്മൾ അവർ കുറ്റപ്പെടുത്തുഗയും ചെയ്യാൻ പാടില്ല


അഹമ്മദ്‌ നബീൽ
9 J ജി.എച്ച്.എസ്. എസ്. കുമ്പള
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ