ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം നമ്മുടെ ആരോഗ‍്യം
നമ്മുടെ ശുചിത്വം നമ്മുടെ ആരോഗ‍്യം
നമുക്ക് വൃത്തി ആവശ്യമാണ്. നമ്മൾ കഴുവതും രോഗം മാറ്റാൻ ശ്രമിക്കണം. നമ്മുടെ ആരോഗ്യം നിലനിർത്തുക. ശുചിത്തം നമ്മുക്ക് അത്യാവിശ്യമാണ്. എല്ലാവരും ശുചിത്തം പാലിക്കണം. നമ്മുക്ക് വൃത്തിയെ നിലനിർത്താം. നമുക്ക് ആരോഗ്യം ആവിശ്യമാണ്. നിങ്ങൾ ഓരോരുത്തരും വൃത്തി പാലിക്കണം. നമ്മുക്ക് ഓരോരുത്തർക്കും വൃത്തിയും ശുചിത്തവും ആരോഗ്യവും ആവിശ്യമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കണം. അതുപോലെ നമ്മുടെ വിദ്യാലയവും പരിസരവും വൃത്തിയായിരിക്കണം.
|