(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ച
വീട്ടിലൊരു കള്ളൻ കയറി
പാത്രമെല്ലാം തട്ടി നശിപ്പിച്ചു.
വീട്ടിലുണ്ടായിരുന്ന മീൻ മോഷ്ടിച്ചു.
അയ്യോ കള്ളൻ കയറി
ആരാ ആ കള്ളൻ
നമ്മുടെ പൂച്ച നമ്മുടെ പുച്ച
പാത്തു പതുങ്ങി നിൽക്കും പൂച്ച
മോഷ്ടിക്കും പൂച്ച മോഷ്ടിക്കും
മീനും പോയി പാത്രവും പോയി...