കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ അടുപ്പം

00:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • അടുപ്പം*

"അകലം ആണ് അടുപ്പം അടുപ്പം ആണ് അകലം അകന്നിരുന്നാലും ഒരുമിച്ച് നമ്മൾ കൈകോർക്കാതെ മനം കോർത്ത് നമുക്ക് പ്രതിരോധിക്കാം ഈ മഹാമാരിയെ കൈ കഴുകി മുഖം മറച്ച് തടയിടാംഈ വൈറസിനെ കുറച്ച് നാൾ അകന്നിരുന്നാലും കാലാകാലം അടുത്തിരിക്കാം നമുക്ക് നിപ്പയും പ്രളയും അതിജിവിച്ച നമ്മൾ ഇതും അതിജീവിക്കും അകന്നിരുന്നാലും മനം അടുപ്പിച്ച്....

                 *Shiefana N.S* 
                          *4-F*