കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('പ്രതിരോധം ___________ ഉഷസ്സ് ചരമഗീതവുമായി വരവേറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രതിരോധം ___________

ഉഷസ്സ് ചരമഗീതവുമായി വരവേറ്റു ശുദ്ധ വായുവിനായി തേടി നിണമണിഞ്ഞ പ്രകൃതി നിർവ്വികാരനായി നിന്നു

അന്നത്തിനായി നടന്നു ഞാൻ ജീവറ്റ മനുഷ്യ ശരീരങ്ങൾ എനിക്ക് വഴികാട്ടി

ഞെട്ടിയെണീറ്റു, സ്വപ്നം .... യാഥാർത്ഥ്യമാവരുത്

കൈകൾ മനം കൊണ്ട് ചേർത്തു മുറിച്ചു മാറ്റും ഞാൻ

ദൃഢനിശ്ചയം!

      ഹന ഫാത്തിമ 
      4 D
      കോൺകോഡ് ഇ                 എച്ച്  എസ് എസ് പന്നിത്തടം