എൽ. എം. എസ് എൽ. പി. എസ് മുളയറ/അക്ഷരവൃക്ഷം/കൊറോണ

23:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

നാം ഇപ്പോൾ ധാരാളമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് കൊറോണ നോവൽ കൊറോണ വൈറസ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. കോവിഡ് -19 എന്നും ഇത് അറിയപ്പെടുന്നു.ഇതൊരു വൈറസ് ആണ്. മനുഷ്യന്റെ ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത്.ലക്ഷകണക്കിന് മനുഷ്യരെ കൊന്നൊടുക്കിയത് ഈ വൈറസ് ആണ്. കൊറോണ ഒരു ചെറിയ വൈറസ് അല്ല. മനുഷ്യനെയും, മൃഗങ്ങളെയും കൊല്ലുന്ന വില്ലനാണിവൻ !!!!

സഫ്ന. എസ്
3 എൽ. എം. എസ് എൽ. പി. എസ് മുളയറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം