ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 ചൈനയിൽ നിന്നും ഉടലെടുത്ത കൊറോണ
ലോകംമുഴുവൻ വ്യാപിച്ച കൊറോണ
രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ
ജനങ്ങളെ ബന്ദിയിലാക്കിയ കൊറോണ
ഒരുപാടുപേരുടെ ജീവനെടുത്ത കൊറോണ
ഈ കൊറോണയെ നമുക്ക് ഇല്ലാതാക്കാം
പരസ്പരം അകലം പാലിച്ചും
കൈകൾ സോപ്പിട്ടു കഴുകിയും
പരിസരശുചിത്വം പാലിച്ചും ഇല്ലാതാക്കാം
ഈ കൊറോണയെ നമുക്ക് ഒറ്റക്കെട്ടായ് ഇല്ലാതാക്കാം
     

നഫീസ.കെ.
1 എ ജി.എൽ.പി.എസ്.കൂരാറ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത