അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/വർണ്ണം

23:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വർണ്ണം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ്ണം


പൂവുകൾ തെണ്ടും പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
പൂക്കളെ പേരുകൾ പറയാമോ
പൂക്കളെ വർണ്ണം ചൊല്ലാമോ
തുമ്പപ്പൂവിന് വെള്ള നിറം
മുല്ലപ്പൂവിനും വെള്ളനിറം
ലില്ലി പൂവിന് മഞ്ഞ നിറം
കൊന്ന പൂവിനും മഞ്ഞ നിറം
റോസാ പൂവിന് ചുവപ്പ് നിറം
പനിനീർ പൂവിനും ചുവപ്പ്‌ നിറം
പൂവുകൾ തെണ്ടും പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ

 

ഫാത്തിമ വി പി
5 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത