ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം/ശുചിത്വം/ലേഖനം
മഹാ മാരി കൊറോണ (കോവിഡ് 19 )
ലോകമെങ്ങും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്നു കൊറോണ. പതിനായിരക്കണക്കിന് ജീവനുകൾ കവർന്നെടുക്കുന്നതും കൊറോണ . എന്തു മഹാമാരിയാണിത് ?ഇതിനെതിരെ എന്ത് നാം ചെയ്യണം . നാമെല്ലാവരും വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പാലിക്കണം . ഇടവിട്ട് ഇടവിട്ട് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം . അനാവശ്യമായി പുറത്തു പോകുന്നത് ഒഴിവാക്കി നാം അവരവരുടെ ഭവനങ്ങളിൽ തന്നെ ഇരുപ്പുറപ്പിക്കണം. നാമെല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശുചിത്വം പാലിച്ചാൽ മാത്രമേ ഈ മഹാമാരി എന്നെന്നേക്കുമായി ഒഴിവാക്കാൻ പറ്റൂ ................... കൂട്ടുകാരെ , നമുക്കെല്ലാവർക്കും വീടുകളിൽ നിന്ന് കോവിഡ് 19 എന്ന വൈറസിനെതിരെ പോരാടാം .. നല്ലൊരു ലോകത്തിനായി നല്ലൊരു ഇന്ത്യക്കായി നല്ലൊരു കേരളത്തിനായി പ്രാർത്ഥിക്കാം ...
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം