സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സി.ജി.എച്ച്.എസ്സ്.എസ്സ്.വടക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി


ഇത്തിരി ദുഃഖവും കണ്ണീരും മാത്രം
നൽകുവാനായിരുന്നെങ്കിൽ
എന്തിനീ യാത്രയിൽ കണ്ടുമുട്ടി നമ്മൾ
എന്തിനീത്രത്തോളം ചേർന്നുപോയി...
എന്നിട്ടുമെഞ്ഞുള്ളം മുഴുവൻ
നിന്നോർമ്മകൾ മാത്രം
സുഖദുഃഖങ്ങൾ പങ്കിട്ടു നാം
ജീവിപ്പു എന്നാളിലും
എന്നിട്ടും ഒരുനാൾ പിരിഞ്ഞു നാം
ഇരുവഴി എന്നാകിലും സ്മരണകൂട്ടിനിലേ...
ഓർമ്മകൾ....ഓർമ്മകൾ.....പച്ചകെടാ-
തെന്നും ജീവിക്കാൻ കൊതി തോന്നും
ഓർമ്മകൾ നാം....

സിബിത
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത