കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

22:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണക്കാലം


വീട്ടിലിരിക്കും കുട്ടികളേ വീട്ടിലിരുന്ന് മുഷിയല്ലേ
 കുഞ്ഞിക്കഥകൾ എഴുതാലോ
കവിതകൾ ചൊല്ലി രസിക്കാലോ
വെളിയിലാരും ഇറങ്ങരുതേ
കൊറോണ ഭൂതം പിടികൂടും
കൈയ്യും മുഖവും കഴുകേണം
ജാഗ്രതയോടെ ഇരിക്കേണം

 

മിൻഹനാസ്സർ
1 കൊളവല്ലൂർഎൽ.പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത