ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/-മഹാമാരി-II

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color= 2}} <center> <poem> മാരിചൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മാരിചൊരിഞ്ഞേ മഹാ
മാരിചൊരിഞ്ഞേ
മനുഷ്യനെയൊന്നായ്
‍ഞെട്ടിക്കുന്നൊരു
കൊറോണ വന്നേ
കൈകൾ നന്നായ് കഴുകീടാം
തൂവാലകളും ഉപയോഗിക്കാം
പുറത്തിറങ്ങി അലയാതെ
വീട്ടിലിരിക്കാം നമ്മൾക്ക്
ലോകമെങ്ങും വിറയ്ക്കുന്നു
രാജ്യമാകെ തളരുന്നു
നമ്മുടെ കൊച്ചുകേരളം
കുതിച്ചുകൊണ്ട് മുന്നേറുന്നു
കൊറോണ പേടിച്ചോടുന്നു

 

റഷ ഫാത്തിമ
4 ജി.എൽ.പി.എസ് കൂരാറ.കണ്ണൂർജില്ല, പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത