ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34302 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പൂവുകൾ തോറും തുള്ളി തുള്ളി
പാറി നടക്കും പൂമ്പാറ്റേ
മഴവിൽ ചിറകു വിടർത്തി
തുള്ളി വരുന്നൊരു പൂമ്പാറ്റേ
ആരു നൽകി ഈ ഭംഗി
ആരു നൽകി വർണ്ണങ്ങൾ
എന്നുടെ കൂടെ വന്നാട്ടേ
എന്നുടെയരികിൽ ഇരുന്നാട്ടേ


 

ശിവനന്ദൻ
1A ഗവ ഫിഷറീസ് എൽ പി എസ്,അരൂർ,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത