ഉള്ളടക്കത്തിലേക്ക് പോവുക

കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
എന്തൊരു ഭംഗി പൂമ്പാറ്റേ
കാറ്റിൽ പറക്കും പൂമ്പാറ്റേ
വർണച്ചിറകുവിരിച്ചിട്ട്
പാറിനടക്കും പൂമ്പാറ്റേ
ദൂരെയെങ്ങും പോകല്ലേ
എന്നോടൊപ്പം നിന്നോളൂ