ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൂട്ടരോട്

കൂട്ടരോട്

കൊറോണയെന്നൊരു മഹാമാരി
ഇന്നീ നാടിൻ ആപത്ത്
കൈകൾ കഴുകൂ കൂട്ടരെ
പുറത്തിറങ്ങാൻ നോക്കല്ലേ
വീട്ടിലിരുന്നീ കൊറോണയെ പമ്പ
കടത്താം നമ്മൾക്ക്
പുറത്തിറങ്ങും നേരത്ത് മാസ്ക്ക്
ധരിക്കാൻ മറക്കല്ലേ
കേരളമെന്നീ നാടിനെ നമുക്ക്
രക്ഷിക്കാമതു പെട്ടെന്ന്


 

അളകനന്ദ.k. മനോജ്
1B [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത