Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം
ശരിയാണ്, ആകാശം വിശാലമാണ്, അതിലെ മേഘങ്ങൾ എണ്ണിത്തീർക്കാൻ ഒരു മനുഷ്യായുസ്സ് പോരാ,
എന്നാൽ സൂര്യന്റെ മുന്നിൽ മേഘങ്ങൾ തലകുനിക്കും. കാർമേഘം എത്ര തിങ്ങിക്കൂടിയാലും,
സൂര്യനെ താൽക്കാലികമായി മറയ്ക്കാനേ അവയ്ക്ക് കഴിയൂ. കൂടുതൽ യശസ്സോടെ സൂര്യൻ പിന്നെയും തെളിയും.
ജീവിതവും ഇതാണ്. കാർമേഘങ്ങളാകുന്ന പ്രശ്നങ്ങളെ തരണം ചെയ്ത് ഉദിക്കുന്ന സൂര്യ നായി മാറണം.
{{BoxBottom1
|
പേര്= നിബിത
|
ക്ലാസ്സ്= 4A
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്.
|
സ്കൂൾ കോഡ്= 42229
|
ഉപജില്ല= വർക്കല
|
ജില്ല= തിരുവനന്തപുരം
|
തരം= കഥ
|
color= 3
}
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ
}
|